😌

മൂകമായി മന്ത്രിക്കുന്ന നിൻ സ്വരങ്ങളിൽ ഞാൻ എൻ മരണത്തെ കാണുന്നു ..

മയക്കാഴ്ചകളുടെ അനിർവചനീയമായ ലോകത്തേക്ക് നിന്നോടൊപ്പം ഞാനുമുണ്ട് …

നീ എനിക്കായി നൽകിയ പ്രണയത്തിൻ മാധുര്യം മതിയെനിക്കിനിയും ജനിക്കാൻ